HOME
DETAILS

അനാഥാലയങ്ങളെ സംരക്ഷിക്കുമെന്ന് മന്ത്രി

  
backup
August 25, 2017 | 6:10 AM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%a5%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

കോഴിക്കോട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അനാഥാലയങ്ങള്‍ ജെ.ജെ ആക്ടിന് കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് കാരണമാകുമെന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സാമൂഹികനീതി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
കഴിഞ്ഞ 17ന് പി.ടി.എ റഹീം എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കുട്ടികള്‍ ജെ.ജെ ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് പി.ടി.എ റഹീം സബ്മിഷനിലൂടെ ഉന്നയിച്ചത്. ഈ കുട്ടികള്‍ സ്‌കൂള്‍ ഒഴിവുദിവസങ്ങളില്‍ സ്വന്തം വീടുകളില്‍ പോവുന്നവരും രക്ഷിതാക്കളുള്ളവരുമാണെന്നും സബ്മിഷനില്‍ വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്ന മുഖ്യമന്ത്രിക്ക് മോദിയെ കുറിച്ച് പറയാന്‍ ഭയം; കെ.സി വേണുഗോപാല്‍ 

Kerala
  •  a month ago
No Image

ബഹ്‌റൈനിൽ കനത്ത മഴയും ഇടിമിന്നലും; മനാമയിൽ ജനജീവിതം തടസ്സപ്പെട്ടു, ജാഗ്രതാ നിർദ്ദേശം

bahrain
  •  a month ago
No Image

പഠിപ്പിക്കുന്നതിനിടെ പ്രണയാഭ്യർത്ഥന; മെഡിക്കൽ കോളേജ് പ്രൊഫസറെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി; പിന്നാലെ ക്യാമ്പസിൽ കൂട്ടത്തല്ല്

National
  •  a month ago
No Image

ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കബീർ കൊണ്ടോട്ടി അന്തരിച്ചു

Saudi-arabia
  •  a month ago
No Image

യുഎഇയിൽ മഴയത്ത് വാദിയിൽ ഇറങ്ങിയാൽ 2,000 ദിർഹം പിഴ; നിയമം ലംഘിച്ചാൽ വാഹനം കണ്ടുകെട്ടും

uae
  •  a month ago
No Image

സംസ്ഥാനത്ത് പോരാട്ടചിത്രം തെളിഞ്ഞു; 890 സ്ഥാനാർഥികൾ ജനവിധി തേടും

Kerala
  •  a month ago
No Image

കാത്തിരിപ്പിന് വിരാമം;  നേരിട്ട് കേരളത്തിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് 

bahrain
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ വളർച്ച തടയാൻ യുഡിഎഫിനെ പിന്തുണയ്ക്കും; എൽഡിഎഫ് സംഘ്പരിവാറിനെ സഹായിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി

Kerala
  •  a month ago
No Image

കനത്ത മഴ; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ബസ് സർവീസുകൾ നിർത്തിവെച്ചു

uae
  •  a month ago
No Image

കേരളത്തിൽ സിപിഎം-ബിജെപി ഡീൽ: ഒത്തുകളി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്തമെന്ന് കെ.സി. വേണുഗോപാൽ എംപി

Kerala
  •  a month ago