HOME
DETAILS
MAL
സുപ്രിംകോടതി വിധി കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടി: കോടിയേരി
backup
August 25 2017 | 06:08 AM
തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രിംകോടതി വിധി കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഭരണഘടനയുടെ അനുച്ഛേദം 21ന്റെ പിന്‍ബലത്തിലാണ് കോടതി ഇത്തരം വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."