HOME
DETAILS
MAL
മെഡിക്കല്‍ സ്ഥാപനങ്ങള്‍ 28ന് പ്രവര്‍ത്തിക്കണം
backup
August 25 2017 | 19:08 PM
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഓഗസ്റ്റ് 28ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ടി.സിയും നിയമപ്രകാരമുള്ള മറ്റു രേഖകളും ലഭ്യമാക്കാനും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരുവിധ അസൗകര്യങ്ങളുണ്ടാവാതിരിക്കാനും സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."