HOME
DETAILS
MAL
കാബിനറ്റ് പുനസംഘടനയ്ക്ക് തയാറെടുത്ത് എന്‍.ഡി.എ
backup
August 25 2017 | 20:08 PM
ന്യൂഡല്‍ഹി: 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കാബിനറ്റ് പുനസംഘടനക്ക് എന്‍.ഡി.എ. മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഇതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയതായി രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിന് മുന്‍പായി പുനസംഘടനയുണ്ടാവാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."