HOME
DETAILS
MAL
ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന് വിജയം
backup
August 26 2017 | 00:08 AM
ഹൈദരാബാദ്: പ്രൊ കബഡി ലീഗ് പോരാട്ടത്തില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന് വിജയം. 39-36 എന്ന സ്‌കോറിന് ജയ്പൂര്‍ യു മുംബയെ പരാജയപ്പെടുത്തി. ഇന്നലെ നടന്ന രണ്ടാം പോരാട്ടം സമനിലയില്‍ അവസാനിച്ചു. ബംഗാള്‍ വാരിയേഴ്‌സ്- പട്‌ന പൈററ്റ്‌സ് മത്സരമാണ് സമനിലയില്‍ അവസാനിച്ചത്. സ്‌കോര്‍: 36-36.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."