HOME
DETAILS
MAL
ലൈഫ് ഭവന പദ്ധതി തട്ടിപ്പിനെതിരേ മുസ്ലിം ലീഗ് ധര്‍ണ നടത്തി
backup
August 26 2017 | 04:08 AM
കട്ടാങ്ങല്‍: ലൈഫ് ഭവനപദ്ധതി അട്ടിമറിച്ച് പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കട്ടാങ്ങലില്‍ സായാഹ്ന ധര്‍ണ നടത്തി. എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍ എം ഉസ്സയിന് അധ്യക്ഷനായി. ഷറഫുദ്ധീന്‍ പുവ്വാട്ട് പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി ഹംസ മാസ്റ്റര്‍, അഹമ്മദ് കുട്ടി അരയന്‍ങ്കോട്, ഇ.സി.എം ബഷീര്‍ മാസ്റ്റര്‍, സി.കെ മഹമൂദ് മാസ്റ്റര്‍, കെ ഇസ്മാഈല്‍ മാസ്റ്റര്‍, പി.കെ ഹക്കീം മാസ്റ്റര്‍, പി.കെ സിറാജ്, സി.ബി ശ്രീധരന് സംബന്ധിച്ചു. ടി.ടി മൊയ്തീന്‍കോയ സ്വാഗതവും പി.ടി.എ റഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."