HOME
DETAILS

ഹജ്ജ് ക്വാട്ട അപേക്ഷകള്‍ക്ക് ആനുപാതികമാക്കാന്‍ സമ്മര്‍ദം ചെലുത്തും: കെ.സി വേണുഗോപാല്‍

  
backup
August 26 2017 | 06:08 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

നെടുമ്പാശ്ശേരി: കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട നിശ്ചയിക്കുമ്പോള്‍ നിലവിലുള്ള മാനദണ്ഡം മാറ്റി അപേക്ഷകള്‍ക്ക് ആനുപാതികമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. 

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇപ്പോള്‍ ഓരോ സംസ്ഥാനത്തെയും മുസ് ലിം ജനസംഖ്യക്ക് ആനുപാദികമായാണ് ക്വാട്ട വീതിച്ചു നല്‍കുന്നത്. എന്നാല്‍ ഇത് അപേക്ഷകളുടെ അടിസ്ഥാനത്തിലാക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള കേരളത്തിന് കൂടുതല്‍ ആനുകൂല്യം ലഭ്യമാകാന്‍ സഹായകമാകുമെന്ന് അദ്ധേഹം പറഞ്ഞു. വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും പുണ്യകരവും അത്യപൂര്‍വ്വവുമായ കര്‍മ്മമാണ് ഹജ്ജ് എന്ന് വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായിരുന്നു.മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എ.കെ.അബ്ദുള്‍ റഹ്മാന്‍, മുഹമ്മദ് ചായിന്റടി, ഷെരീഫ് മണിയാട്ടുകുടി, എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട്, അഹമ്മദ് മൂപ്പന്‍, പ്രൊഫ.അബ്ദുള്‍ ഹമീദ്,അസി.സെക്രട്ടറി ടി.കെ.അബ്ദുള്‍ റഹ്മാന്‍,ഹജ്ജ് സെല്‍ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, ക്യാംപ് ഓഫീസര്‍ യു. അബ്ദുള്‍ കരീം, കോഓര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  18 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  18 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  18 days ago