HOME
DETAILS
MAL
ഇ-മാഗസിന്‍ പ്രകാശനം
backup
August 26 2017 | 06:08 AM
കോട്ടയം: കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ ബാലസഭ കുട്ടികളുടെ സര്‍ഗാത്മക സൃഷ്ടികള്‍ ഉണര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി 'കുറുമ്പെഴുത്ത്' എന്ന പേരിലുള്ള ഇ-മാഗസിന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ പ്രകാശനം ചെയ്തു. സൗജന്യ തൊഴില്‍ ദായക പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈയുടെ ജില്ലാതല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രയാണ്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഇ-ന്യൂസ് ലെറ്ററിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ ഇ-മാഗസിനുകള്‍ പ്രസിദ്ധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."