HOME
DETAILS
MAL
ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി
backup
August 26 2017 | 06:08 AM
കോട്ടയം: ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികളും ബസുടമകളും തമ്മിലുള്ള ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി. കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയില്‍ 500 രൂപയുടെ വര്‍ധനവാണ് അനുവദിച്ചിട്ടുള്ളത്.
ഒരു വര്‍ഷം സര്‍വിസുള്ള തൊഴിലാളികള്‍ക്ക് ഉത്സവബത്തയായി 2000 രൂപ ലഭിക്കും. ജില്ലാ ലേബര്‍ ഓഫിസര്‍ ആര്. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലുടമ പ്രതിനിധികളായ റ്റി.ജെ ജോസഫ്, കെ.എസ് സുരേഷ്, പി.കെ ബൈജു, ജോസുകുട്ടി തോമസ്, തങ്കച്ചന് വാലേല്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച് പി.ജെ വര്‍ഗീസ്, സന്തോഷ് പോള്‍, പി.കെ സ്കറിയ, സാബു കാരയ്ക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."