സംഘപരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ്‌ലിം ലീഗ് സംരക്ഷണ പോരാട്ടം
തളിപ്പറമ്പ്: സംഘപരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ്‌ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംരക്ഷണ പോരാട്ട പ്രകടനം നടത്തി. ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, സി.പി.വി അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാല്‍, മഹമൂദ് അള്ളാംകുളം, കെ.വി അബൂബക്കര്‍ ഹാജി, കെ. മുസ്തഫ ഹാജി, പി.പി മുഹമ്മദ് നിസാര്‍, പി.സി നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, കെ.വി.ടി ഷമല്‍, കെ. മുഹമ്മദ് ബഷീര്‍, അരിയില്‍ മുഹമ്മദ്, റഫീഖ് പറമ്പില്‍, നാസര്‍ കുവൈത്ത്, എന്‍.യു ഷഫീഖ്, ഉസ്മാന്‍ കൊമ്മച്ചി നേതൃത്വം നല്‍കി.
ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി പഴയങ്ങാടിയില്‍ പ്രകടനം നടത്തി. പി.ഒ.പി മുഹമ്മദലി ഹാജി, പി.എം ഹനീഫ്, എസ്.യു റഫീഖ്, ബി.സി കാസിം ഹാജി, എം.കെ ബീരാന്‍, എ.പി കരീം, കായിക്കാരന്‍ സയീദ്, ഒ. ബഷീര്‍, കെ. ഷാഹുല്‍ ഹമീദ്, കെ.വി ഇബ്രാഹിം, ഫൈസല്‍ മലക്കാരന്‍, ശുഹൈല്‍ തളിക്കാരന്‍, ഷുഹൈബ് തങ്ങള്‍, കെ. മുസയിബ്, വി. സഹദ്, കെ.വി ഫൈസല്‍ നേതൃത്വം നല്‍കി.
മാട്ടൂലില്‍ കെ.വി മുഹമ്മദ് അലി ഹാജി, ഗഫൂര്‍ മാട്ടൂല്‍, ഇബ്രാഹിം, നബീല്‍ അബൂബക്കര്‍, പി.വി സമീഹ്, കെ.പി അബ്ദുല്ല ഹാജി, കെ.വി മുസ്തഫ ഹാജി, യു.കെ മുസ്തഫ, സലാം, എം. ഹാരിസ്, ടി. മുഹമ്മദ് കുഞ്ഞി, തായല്‍ കുഞ്ഞഹമ്മദ്, ടി. സുലൈമാന്‍, സകരിയ മടക്കര, മുനീര്‍ മടക്കര, നബീല്‍ നോര്‍ത്ത് നേതൃത്വം നല്‍കി. എരമം കുറ്റൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാതമംഗലത്ത് റാലി സംഘടിപ്പിച്ചു. ടി.പി മഹമൂദ് ഹാജി, പി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഇഖ്ബാല്‍ കോയിപ്ര, എ.പി.എ സലാം, മുര്‍ഷിദ് കോയിപ്ര, കെ. അസീസ്, മുഹമ്മദ് പെരുമ്പടവ്, കെ.കെ മുആദ്, എം. ഇബ്രാഹിം മൗലവി, റഷാദ് മാതമംഗലം, ഹബീബ് തെന്നം, എ.പി സുബൈര്‍ നേതൃത്വം നല്‍കി.
ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രയരോത്ത് നടന്ന റാലിക്ക് വി.വി അബ്ദുല്ല, എം.എ ഖലീല്‍ റഹ്മാന്‍, കെ.എച്ച് അഷറഫ്, കെ.എസ് റഫീഖ്, പി.എം ഇബ്രാഹിം, ടി.കെ ഹനീഫ, ടി.എ സത്താര്‍ നേതൃത്വം നല്‍കി
പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനത്തിന് കെ.ടി സഹദുല്ല, മുഫീദ് ഖാലിദ്, ടി.പി ഖാദര്‍, ഫായിസ് കവ്വായി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."