HOME
DETAILS

ധനകാര്യമന്ത്രി വ്യാപാരികള്‍ക്ക് തന്ന വാഗ്ദാനം പാലിക്കണമെന്ന്

  
backup
August 26 2017 | 08:08 AM

%e0%b4%a7%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf

കൊല്ലം: വ്യാപാരികള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ തരാമെന്നുപറഞ്ഞ ജി.എസ്.ടി സോഫ്റ്റ്‌വെയര്‍ സര്‍ക്കാരിന് പോലും തയ്യാറാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് ആറ് മാസം വരെ വരുന്ന തെറ്റുകള്‍ക്ക് ഒരു നടപടിയും എടുക്കില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളെ ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ മന്ത്രി തോമസ് ഐസക് തന്ന വാഗ്ദാനം പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി നിജാം ബഷി ആവശ്യപ്പെട്ടു. 

എന്നാല്‍ വാഗ്ദത്വ ലംഘനം നടത്തി ഇന്നു മുതല്‍ നികുതി തുകയുടെ 18 ശതമാനം അധികപലിശയും 5000 രൂപ പെനാലിറ്റിയും അടക്കണമെന്നുളള മന്ത്രിയുടെ പ്രസ്താവനം പിന്‍വലിച്ച് വ്യാപാരികള്‍ക്ക് തന്ന വാഗ്ദാനം പാലിക്കണമെന്നും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറണമെന്നും സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി നിജാംബഷി പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോട് പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.
ജില്ലയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയായി വീണ്ടും നിജാംബഷിയേയും സംസ്ഥാന ട്രഷററായി വീണ്ടും എം.നസീറിനേയും സംസ്ഥാന സെകേട്ടേറിയേറ്റ് അംഗങ്ങളായി വൈ സാമുവല്‍കുട്ടിയേയും, എ മുഹമ്മദ് ആരിഫിനേയും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി ആര്‍ വിജയന്‍പിള്ള, സി.എസ് മോഹന്‍ദാസ്, വി ശശിധരന്‍നായര്‍, കെ സഹദേവന്‍, എന്‍ രാജഗോപാലന്‍നായര്‍, ജി കൃഷ്ണന്‍കുട്ടി നായര്‍, റെജി ഫോട്ടോപാര്‍ക്ക്, സലീം, ബാബുക്കുട്ടന്‍പിള്ള, ഷാജഹാന്‍, എ.എ.ലത്തീഫ് തെരഞ്ഞെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  13 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  13 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  13 days ago