HOME
DETAILS
MAL
നേപ്പാള്‍ പ്രധാനമന്ത്രി തിരുമലയില്‍
backup
August 27 2017 | 00:08 AM
വിജയവാഡ: നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ ആന്ധ്രപ്രദേശിലെ പ്രശസ്തമായ വെങ്കടേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായെത്തി. നേരത്തെ സംസ്ഥാനത്ത് മികച്ച വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. വിമാനത്താവളത്തില്‍ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."