HOME
DETAILS
MAL
ചാരപ്രവര്‍ത്തനം: അഞ്ചംഗ സംഘത്തെ വിചാരണ ചെയ്യുന്നു
backup
August 27 2017 | 01:08 AM
റിയാദ്: ഇറാന് വേണ്ടണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അഞ്ചംഗ സംഘത്തെ പ്രത്യേക കോടതി വിചാരണ ചെയ്യുന്നു. ഇറാന് ഭരണകൂടവുമായി ബന്ധമുണ്ടെണ്ടന്ന് ആരോപിക്കപ്പെടുന്ന പ്രതികള്‍ സമുദ്ര മാര്‍ഗം ആയുധങ്ങള്‍ കടത്തി കിഴക്കന്‍ പ്രവിശ്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന കേസിലാണ് വിചാരണ.
പ്രതികളെല്ലാം സഊദി പൗരന്മാരാണ്. സംഘത്തിലെ ഒരാള്‍ക്ക് ഇറാന് ആത്മീയ നേതാവ് 5000 ഡോളര്‍ സമ്മാനമായി നല്‍കിയിരുന്നുവെന്നും ഈ തുക രാജ്യത്തിനെതിരേ ഉപയോഗിച്ചുവെന്നും കണ്ടെണ്ടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."