HOME
DETAILS
MAL
നാട്ടില്‍ നിന്നെത്തി രണ്ടാം ദിവസം മലയാളി മക്കയില്‍ നിര്യാതനായി
backup
August 27 2017 | 02:08 AM
മക്ക: അവധി കഴിഞ്ഞെത്തിയ മലയാളി മധ്യ വയസ്‌കന്‍ മക്കയില്‍ നിര്യാതനായി. മലപ്പുറം കിഴിശ്ശേരി കാരാട്ട് പറമ്പ് കുറ്റിക്കോടന്‍ ഉമര്‍ഹാജി (60) ആണ് മക്കയില്‍ മരിച്ചത്. റൂമില്‍വച്ചാണ് മരണം സംഭവിച്ചത്. മക്കയിലെ അജിയാദ് സദ്ദില്‍ ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."