HOME
DETAILS
MAL
പ്രണയമോഹിതം
backup
August 27 2017 | 03:08 AM
ജീവിതവ്യഥകളും പ്രതിസന്ധികളും ദുരിതങ്ങളുമെല്ലാം കൂട്ടിനുണ്ടായിരുട്ടും പതറാതെ മുന്നോട്ടുപോകുന്ന സ്ത്രീജന്മത്തെ കുറിച്ച് എഴുതിയ സുന്ദരമായ നോവല്‍. പ്രതികൂലമായ കാലാവസ്ഥകളെ മറികടന്നും എഴുത്തില്‍ വിജയ ചക്രവാളങ്ങള്‍ താണ്ടുന്ന യുവ കവയിത്രിയുടെ ആദ്യ നോവല്‍ രചന. ചെറുകഥ പ്രസാധകരുടെ കൂടി ആവശ്യപ്രകാരം നോവലായി വികസിപ്പിച്ചതാണെന്ന് ആമുഖത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."