HOME
DETAILS
MAL
കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്കി വിദ്യാര്‍ഥിനികള്‍
backup
August 27 2017 | 03:08 AM
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥിനി കൂട്ടായ്മയായ 'മാതൃകം' പ്രവര്‍ത്തകര്‍ കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്കി. 50ല്‍പരം വിദ്യാര്‍ഥിനികളാണ് കാരുണ്യപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി.കെ നിഷ ഉദ്ഘാടനം ചെയ്തു. കെ. അനശ്വര അധ്യക്ഷയായി. ആര്യ വിശ്വനാഥ്, കെ.വി റിംന, അഞ്ജലി അന്തോഷ്, പി. അശ്വതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."