HOME
DETAILS
MAL
സ്വാതന്ത്ര്യസമര ചരിത്ര ക്ലാസ്
backup
August 11 2016 | 19:08 PM
കമ്പില്‍: ലത്വിഫിയ്യ അറബിക് കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര ചരിത്ര ക്ലാസ് നടത്തി. ഇ.വി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീര്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ ബഷീര്‍ പെരുവളത്തുപറമ്പ് ക്ലാസെടുത്തു. റഹിം, ഖാസിം ഹുദവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."