HOME
DETAILS

സ്വകാര്യ ആശുപത്രികളുടെ ചൂഷണം തടയാന്‍ നിയമം കൊണ്ടുവരും: മന്ത്രി കെ.കെ ശൈലജ

  
backup
August 27 2017 | 04:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a

 

വണ്ടൂര്‍: സ്വകാര്യ ആശുപത്രികളുടെ ചൂഷണം തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. വണ്ടൂരില്‍ ഗവ. ഹോമിയോപ്പതിക് കാന്‍സര്‍ സെന്ററിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍, ഹോമിയോപതിക് വിഭാഗം ഡയറക്ടര്‍ കെ. ജമുന, ജില്ലാപഞ്ചായത്തംഗം വി. സുധാകരന്‍, ഡോക്ടര്‍ വിനു കൃഷ്ണന്‍, ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ, അനിത കിഷോര്‍, രവി എം. നായര്‍, പി. ജോയ്, ആര്‍. രജികുമാര്‍, പി. ജോയ്, കെ.ടി ജുവൈരിയ, രോഷ്‌നി കെ. ബാബു, ആലിപ്പറ്റ ജമീല, പി.ജി വിജയകുമാര്‍, എം.കെ നാസര്‍, അനില്‍ നിരവില്‍, കെ. പ്രഭാകരന്‍, പി. രാധാകൃഷ്ണന്‍, ഇ. മുഹമ്മദ് കുഞ്ഞി, വി.എ.കെ തങ്ങള്‍, ഇ.പി ബഷീര്‍, സുനില്‍ ബോസ്, ഇ.കെ ഉമ്മര്‍, ആര്‍. സുനില്‍രാജ്, എ.ഇ പ്രശാന്ത്, ബി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, ശൈലേഷ് കുമാര്‍, എം.പി ജെയിംസ്, ഷീബാ ബീഗം സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago