HOME
DETAILS
MAL
കഞ്ചാവുമായി പിടിയില്‍
backup
August 11 2016 | 19:08 PM
കണ്ണൂര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 10 ഗ്രാം ഉണക്ക കഞ്ചാവുമായി കൂത്തുപറമ്പ് നരവൂരിലെ വലിയകത്ത് വീട്ടില്‍ വി.സി ഷഫീറിനെ(23)യാണ് തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. കൃഷ്ണകുമാര്‍, മോഹനദാസന്‍ രജിരാഗ്, എം സജിത്ത്, ഡ്രൈവര്‍ ഷജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."