HOME
DETAILS
MAL
കരയുക, കാടിനു തീപിടിക്കുമ്പോള്‍
backup
August 27 2017 | 05:08 AM
ഒരു പക്ഷേ ചെറിയൊരു തീപ്പൊരി കൊണ്ടുണ്ടാകുന്നതും എന്നാല്‍ പെട്ടെന്ന് അണയ്ക്കാന്‍ പറ്റാത്തതുമായ പ്രകൃതിക്ഷോഭമാണ് കാട്ടുതീ. അതിന്റെ വ്യാപ്തി നമുക്ക് മനസിലാകുന്നത് പൂര്‍ണമായും വ്യാപിച്ചതിനു ശേഷമാകാം. കാട്ടുതീ കാരണം മനുഷ്യരേക്കാളും ജീവനാശം നേരിടുന്നത് മൃഗങ്ങളാണ്. കാടിനു തീപിടിക്കാന്‍ കാരണം പലപ്പോഴും മനുഷ്യന് തന്നെയാണ്.
അടുത്തിടെ യൂറോപ്പിന്റെ ദക്ഷിണ ഭാഗങ്ങളിലുണ്ടായ കാട്ടുതീ ചിത്രങ്ങളിലൂടെ
[gallery link="file" columns="1" size="large" ids="412989,412990,412991,412992,412993,412994,412995"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."