HOME
DETAILS
MAL
മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട് അപവാദ പ്രചാരണങ്ങള്‍ നടന്നുവെന്ന് പിണറായി വിജയന്
backup
August 27 2017 | 11:08 AM
കണ്ണൂര്‍: മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട് വിവിധ അപവാദ പ്രചാരണങ്ങള്‍ നടന്നുവെന്നും തന്നെ പ്രതിയാക്കാന്‍ വരെ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ലാവ്ലിന് കേസില്‍ തന്നെയുള്‍പ്പെടെയുള്ളവരെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നു. എന്നാല്‍, അതൊന്നും നാടും നിയമവ്യവസ്ഥയും അംഗീകരിച്ചില്ലെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന് കോടതി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ജനിറ്റിക് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."