HOME
DETAILS
MAL
അയ്യങ്കാളി ജയന്തി: ഇന്ന് അവധി തന്നെ
backup
August 28 2017 | 00:08 AM
തിരുവനന്തപുരം: അയ്യങ്കാളി ജയന്തിദിനമായ ഇന്ന് കോളജുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു.
മെഡിക്കല്‍ കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ട വിദ്യാര്‍ഥികള്‍ക്ക് , നിലവിലെ കോളജില്‍ ടി.സി നല്‍കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രം ഹാജരായാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.
അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി റദ്ദാക്കിയതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തീരുമാനം പിന്‍വലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."