HOME
DETAILS

സമാധാനം നിലനിര്‍ത്തുന്നതില്‍ സൂഫികളുടെ പങ്ക് നിസ്തുലം: റഷീദലി ശിഹാബ് തങ്ങള്‍ തെയ്യോട്ടുചിറ ആïുനേര്‍ച്ച ഇന്ന് സമാപിക്കും

  
backup
August 28 2017 | 05:08 AM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


അലനല്ലൂര്‍: ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ സൂഫികളുടെ പങ്ക് നിസ്തുലമാണെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. തെയ്യോട്ടുച്ചിറ കമ്മുസൂഫി ആï് നേര്‍ച്ചയുടെ ദിക്ര്‍ ദുആ സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. വ്യാജ സിദ്ധന്മാരെ കൊï് രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ സൂഫികളുടെ സാന്നിധ്യം കൊï് രാജ്യത്ത് സമാധാനമാണ് സാധ്യമാവുന്നതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. കമ്മുസൂഫിയെ പോലോത്ത സൂഫികളുടെ ചാരത്തേക്ക് നാനാ- ജാതിയും കടന്ന് വരുന്നത് അവരുടെ മൈത്രി മാതൃക കൊïാണെന്നും, സൂഫി സരണിയെ പഠിക്കാനും, പകര്‍ത്താനും എല്ലാവരും ശ്രമിക്കണമെന്നു തങ്ങള്‍ ആഹ്വാനം ചെയ്തു.
സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം അധ്യക്ഷനായി. കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ അബ്ദുറഹ്്മാന്‍ വഹബി സനദ് ദാന പ്രഭാഷണം നടത്തി. ആമുഖ പ്രഭാഷണം മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ നടത്തി. മുസ്ഥഫ അഷ്‌റഫി കക്കുപ്പടി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ നടന്ന ദിഖ്‌റ് ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി. കല്ലൂര്‍ ഉസ്താദ് സ്മാരക അവാര്‍ഡ് എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന് സമ്മാനിച്ചു. നൂറോളം മഹല്ലുകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഖാസിമാരും വേദിയില്‍ സന്നിഹിതരായിരുന്നു. ഇന്ന് നടക്കുന്ന മൗലിദ് പാരായണത്തിനും തുടര്‍ന്ന് നടക്കുന്ന അന്നദാനത്തിനും സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago