HOME
DETAILS
MAL
സൗജന്യ ആരോഗ്യ സംരക്ഷണ ശിബിരം
backup
August 11 2016 | 19:08 PM
കാഞ്ഞങ്ങാട്: മാക്കരംകോട്ട് ഇല്ലത്ത് 15നു രാവിലെ 10നു സൗജന്യ ആരോഗ്യ സംരക്ഷണ ശിബിരം നടക്കും. ഹൊസ്ദുര്‍ഗ് യൂനിറ്റ് വാരിയര്‍ സമാജവും മാവുങ്കാലിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."