HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് മത സ്വാതന്ത്ര്യ സംരക്ഷണ റാലി ഇന്ന്
backup
August 28 2017 | 05:08 AM
കാക്കനാട്: വര്‍ഗീയ കലാപങ്ങള്‍ നടത്തുവാന്‍ വേണ്ടി അക്രമങ്ങളും അറുകൊലകളും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെയും, ഫാസിസത്തിന് ഓരം ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലും പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് കാക്കനാട് മത സ്വാതന്ത്ര്യ സംരക്ഷണ റാലി നടക്കും. കാക്കനാട് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ സമാപിക്കും. റാലി വിജയിപ്പിക്കണമെന്ന് സയ്യിദ് ഷെഫീഖ് തങ്ങളും, പി.എം ഫൈസലും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."