HOME
DETAILS
MAL
ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാറിന് വിമര്‍ശനം
backup
August 28 2017 | 06:08 AM
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രികോടതിയുടെ വിമര്‍ശനം. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും എടുക്കാത്തതെന്തുകൊണ്ടാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
കേസിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഗാന്ധിനഗര്‍ കോടതിയിലാണ് ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്.
2013 ആഗസ്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടി നല്കിയ പരാതിയിലാണ് 72 കാരനായ ആശാറാം ബാപ്പു ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."