HOME
DETAILS
MAL
ഗുര്‍മീത്തിന്റെ ശിക്ഷാ വിധിക്കു പിന്നാലെ സിര്‍സയില്‍ കാര്‍ കത്തിച്ചു
backup
August 28 2017 | 12:08 PM
സിര്‍സ: ബലാത്സംഗക്കേസില്‍ ആള്‍ദൈവം റാം റഹിം സിങിന് 10 വര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ സിര്‍സയില്‍ കാര്‍ അഗ്നിക്കിരയാക്കി. കോട്ലി ഗ്രാമത്തിലാണ് അജ്ഞാതര്‍ കാര്‍ കത്തിച്ചത്.
ദേരാ സച്ചാ സൗദാ പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ദേരാ സച്ചാ പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."