HOME
DETAILS

സുപ്രിം കോടതി വിധി ഖേദകരം: മന്ത്രി ശൈലജ

  
backup
August 28 2017 | 21:08 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%96%e0%b5%87%e0%b4%a6%e0%b4%95%e0%b4%b0

കണ്ണൂര്‍: സ്വാശ്രയ മാനേജ്‌മെന്റിന് അനുകൂലമായ സുപ്രിം കോടതി വിധി ഖേദകരമെന്ന് മന്ത്രി കെ.കെ ശൈലജ. വിധി യാതൊരുതരത്തിലും സര്‍ക്കാരിനു തിരിച്ചടിയല്ല. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. നിരന്തരം കോടതിയെ സമീപിച്ചതിലൂടെയാണു മാനേജ്‌മെന്റുകള്‍ വിധി നേടിയെടുക്കുന്നതെന്നും സ്വാശ്രയ മാനേജ്‌മെന്റിന്റെ അത്യാര്‍ത്തി തുടരുന്നിടത്തോളം കാലം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുകൂലമായ രീതിയില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. കോടതിയില്‍ അറ്റോര്‍ണി ജനറലിനെയാണു ചുമതലപ്പെടുത്തിയത്. ബാങ്ക് ഗ്യാരണ്ടി എടുത്തുകളയണമെന്നു നേരത്തെ സര്‍ക്കാര്‍ വാദിച്ചിരുന്നു. ഫീസ് അഞ്ചുലക്ഷത്തില്‍നിന്ന് മാറ്റം വരുത്താത്തത് ആശ്വാസമുണ്ടാക്കുന്നുണ്ട്. മാനേജ്‌മെന്റിന് അനുകൂലമായി ഇത്തരം വിധികള്‍ വരുന്നതില്‍ ദുഃഖമുണ്ട്. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ഇതുവരെ ചെയ്തു. സുപ്രിംകോടതി നിര്‍ദേശപ്രകാരം വരുന്ന 31ന് അലോട്ട്‌മെന്റ് നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago