HOME
DETAILS
MAL
പീഡന ശ്രമം: വയോധികന്‍ അറസ്റ്റില്‍
backup
August 29 2017 | 02:08 AM
പുന്നയൂര്‍ക്കുളം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പിടിയില്‍.
അണ്ടത്തോട് കുമാരന്‍പടി മുക്രിയത്ത് ഹംസയെയാണ് (75) വടക്കേകാട് പൊലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പകലാണ് സംഭവം.
നിര്‍മാണം നടക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."