HOME
DETAILS
MAL
ഭക്ഷ്യധാന്യ വിപണനകേന്ദ്രം ഉദ്ഘാടനം
backup
August 30 2017 | 07:08 AM
വൈക്കം: തോട്ടകം സര്‍വിസ് സഹകരണ ബാങ്ക് ഓണം-ബക്രീദ് പ്രമാണിച്ച് തുടങ്ങിയ ഭക്ഷ്യധാന്യ വിപണനകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്രാജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് അധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. റജിമോന്‍, വാര്‍ഡ് മെംബര്‍ പി.എസ് മുരളീധരന്, ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ് ശിവജി, ബോര്‍ഡ് അംഗങ്ങളായ കെ. രാധാകൃഷ്ണന് നായര്‍, റ്റി.കെ പത്മകുമാര്‍, സന്തോഷ്, ഭദ്രകുമാരി, സെക്രട്ടറി എം. കുര്യന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."