HOME
DETAILS

ഐ.സി.സി ഉന്നത സംഘം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിശോധിച്ചു

  
backup
August 31 2017 | 02:08 AM

%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d

തിരുവനന്തപുരം: ഇന്ത്യ ന്യൂസിലന്‍ഡ് ടി20 മത്സരം നടക്കാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ബി.സി.സി.ഐ, ഐ.സി.സി ഉന്നത സംഘം പരിശോധിച്ചു. ബുധനാഴ്ച്ച വൈകിട്ടോടെയാണ് സംഘം ഗ്രൗണ്ട് പരിശോധനക്കെത്തിയത്. ഐ.സി.സി മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി തലവന്‍ എന്‍. എസ് വിര്‍ക്ക്, ബി.സി.സി.ഐ ജനറല്‍ മാനേജര്‍ എം.വി ശ്രീധര്‍, സൗത്ത് സോണ്‍ ക്യൂറേറ്റര്‍ പി.ആര്‍ വിശ്വനാഥന്‍ എന്നിവരാണുണ്ടായിരുന്നത്.
ഗ്രൗണ്ടിന് പുറമെ, അടിസ്ഥാന സൗകര്യങ്ങള്‍, ഫഌഡ്‌ലിറ്റ് , കളിക്കാരുടെ ഡ്രസിങ്ങ് റൂം, ഡൈനിങ് ഏരിയ, മീഡിയാ റൂം , മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ സംഘം പരിശോധിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള അതിമനോഹരമായ സ്റ്റേഡിയമാണിതെന്ന് സംഘം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ഗ്രൗണ്ട് സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഐ.സി.സിക്ക് സമര്‍പ്പിക്കുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു അറിയിച്ചു.
കെ.സി.എ പ്രസിഡന്റ് ബി വിനോദ് കുമാര്‍, കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ നാസര്‍ മച്ചാന്‍, രജിത് രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago