HOME
DETAILS
MAL
ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം
backup
August 31 2017 | 03:08 AM
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി മലപ്പുറം, വള്ളിക്കുന്ന്, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കല്‍ നിയമസഭാമണ്ഡലങ്ങളുടെ പരിധിയില്‍വരുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ എന്നിവയിലെ ജീവനക്കാരുടെ വിവരങ്ങള്‍ സ്ഥാപന മേധാവികള്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത മാതൃകയില്‍ രണ്ടിനകം തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ മുഖേനയാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."