HOME
DETAILS
MAL
ആഭ്യന്തര വിജിലന്‍സ് പുനസംഘടിപ്പിച്ചു; എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍ ചീഫ് വിജിലന്‍സ് ഓഫിസര്‍
backup
August 31 2017 | 09:08 AM
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വിജിലന്‍സ് പുനസംഘടിപ്പിച്ചു. എ.ഡി.ജി.പി അനന്ദകൃഷ്ണന്‍ ചീഫ് വിജിലന്‍സ് ഓഫിസര്‍ ആകും. എല്ലാ ജില്ലകളിലും വിജിലന്‍സ് സെല്‍ രൂപീകരിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."