HOME
DETAILS
MAL
'കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നു'
backup
August 31 2017 | 21:08 PM
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് കതിരൂര്‍ മനോജ് വധക്കേസില്‍ തനിക്കെതിരേ യു.എ.പി.എ ചുമത്തിയത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."