HOME
DETAILS
MAL
അധ്യാപക,വിദ്യാര്‍ഥി അനുപാതം പുനഃക്രമീകരിച്ചു
backup
August 31 2017 | 21:08 PM
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ അന്ധബധിര വിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനായി അധ്യാപക,വിദ്യാര്‍ഥി അനുപാതം പുനഃക്രമീകരിച്ചു ഉത്തരവായി. നിലവിലുള്ള അനുപാതം 1:5, 2:15, 3:25 എന്നിങ്ങനെയായിരുന്നു. ഇത് നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനായി മാത്രം 5 വിദ്യാര്‍ഥികള്‍ വരെ ഒരു അധ്യാപകന്‍, 6 മുതല്‍ 10 വരെ വിദ്യാര്‍ഥികള്‍ക്ക് 2 അധ്യാപകര്‍, 11 മുതല്‍ 15 വരെ വിദ്യാര്‍ഥികള്‍ക്ക് 3 അധ്യാപകര്‍ എന്ന നിലയ്ക്കാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഇപ്രകാരം അനുപാതം കുറക്കുന്നതുകൊണ്ട് പുതിയ ഡിവിഷന്‍ അനുവദിക്കുവാനോ അധ്യാപക തസ്തിക സൃഷ്ടിക്കുവാനോ പാടുള്ളതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."