HOME
DETAILS
MAL
തേങ്ങയിടാന്‍ കയറി തെങ്ങില്‍ കുടുങ്ങിയയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
backup
September 01 2017 | 06:09 AM
ഈരാറ്റുപേട്ട: തേങ്ങയിടീല്‍ യന്ത്രം ഉപയോഗിച്ച് തേങ്ങയിടാന്‍ തെങ്ങില്‍ കയറിയശേഷം മുക്കാല്‍ ഭാഗത്തോളം എത്തിയപ്പോള്‍ ദേഹാസ്യസ്ഥം ഉണ്ടായതിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന കാഞ്ഞാര്‍ സ്വദേശി ജോജി(45)യെയാണ് ഫയര്‍ഫോഴ്‌സ് എത്തിരക്ഷിച്ചത്.
ഇന്നലെ രാവിലെ 10ന് കളത്തുക്കടവിലെ ജോയി മുതുപ്ലാക്കന്റെ പുരയിടത്തിലാണ് സംഭവം നടന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."