HOME
DETAILS
MAL
മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; തമിഴ്നാട്ടില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
backup
September 01 2017 | 11:09 AM
ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശിനി അനിതയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയ്ക്കെതിരേ അനിത നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
പ്ലസ് ടുവിന് 1200 ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത പരീക്ഷ പാസായത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 86 ശതമാനം മാത്രമേ സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നൊള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."