HOME
DETAILS
MAL
എ.ഡി.ജി.പി സന്ധ്യയ്ക്കെതിരേ ഗംഗേശാനന്ദ
backup
September 03 2017 | 01:09 AM
തിരുവനന്തപുരം: തനിക്കെതിരേയുള്ള ഗൂഢാലോചനക്ക് പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയെന്ന് ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ. ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ വിരോധമാണ് കാരണമെന്നും ഗുണ്ടാസംഘങ്ങളുമായി സന്ധ്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഗംഗേശാനന്ദ ആരോപിച്ചു. നായനാര്‍ സര്‍ക്കാരിന്റെ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കസ്റ്റഡിയിലായിരുന്ന ഗംഗേശാനന്ദയ്ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."