HOME
DETAILS
MAL
വെള്ളാപ്പള്ളിയുടെ എല്‍.ഡി.എഫ് പ്രേമം കാപട്യം
backup
September 03 2017 | 01:09 AM
കോട്ടയം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണിക്കുന്ന എല്‍.ഡി.എഫ് പ്രേമം കാപട്യമാണെന്ന് യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ വിദ്യാസാഗര്‍. ക്രിമിനല്‍ കേസുകളില്‍ മുങ്ങിത്താഴുന്നതില്‍നിന്നു കരകേറാനുള്ള കൗശലമാണ് ഇതിനു പിന്നിലെന്ന് എല്‍.ഡി.എഫ് നേതൃത്വം തിരിച്ചറിയണമെന്നും വിദ്യാസാഗര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."