HOME
DETAILS
MAL
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും
backup
September 03 2017 | 01:09 AM
ഭോപ്പാല്‍:അഴിമതിക്കാരായ ഉദ്യോഗസ്ഥന്‍മാരെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ജില്ലാ കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇക്കാര്യം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേര് കൈമാറാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റ് ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."