HOME
DETAILS
MAL
ധവാന് മടങ്ങി
backup
September 03 2017 | 01:09 AM
കൊളംബോ: ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ നാട്ടിലേക്ക് തിരിക്കുകയാണ് ധവാനെന്ന് ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പരമ്പരയില്‍ ഒരു ഏകദിനവും ഒരു ടി20യുമാണ് അവശേഷിക്കുന്നത്. ധവാന് പകരം അജിന്‍ക്യ രഹാനെ ഇന്നിങ്സ് ഓപണ്‍ ചെയ്തേക്കും.
അതേസമയം ധവാന്റെ അമ്മ സുഖംപ്രാപിച്ചു വരികയാണെന്ന് ബി.സി.സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."