HOME
DETAILS
MAL
ആത്മവെളിച്ചം
backup
September 03 2017 | 02:09 AM
ആസ്‌പെയര്‍
$ 190.00
ആത്മാവില്‍ വെളിച്ചം പകര്‍ന്നു ജീവിതത്തെ മാറ്റിത്തീര്‍ക്കാന്‍ സഹായിക്കുന്ന ലഘുചിന്തകള്‍. മാനവരാശിക്കു വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന മഹദ് ഗ്രന്ഥങ്ങളും വ്യക്തികളും ആശയങ്ങളുമെല്ലാം ഉള്‍ച്ചേരുന്ന ഓരോ കുറിപ്പുകളും സ്വച്ഛമായ ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നതാണ്. 'ചന്ദ്രിക' ആഴ്ചപ്പതിപ്പില്‍ 'അബു ജുമാന്‍' തൂലികാനാമത്തില്‍ എഴുതിവരുന്ന 'വിളക്ക് ' പംക്തി സമാഹരിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."