HOME
DETAILS
MAL
പട്ടികവര്‍ഗ വിഭാഗത്തിനു ഓണക്കിറ്റ് നല്‍കിയതില്‍ ക്രമക്കേടെന്ന ആക്ഷേപം അടിസ്ഥാനരഹിതം: പ്രസിഡന്റ്
backup
September 03 2017 | 07:09 AM
കരിന്തളം: കിനാനൂര്‍-കരിന്തളം പണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടഞ്ചായത്തില് പട്ടികവര്‍ഗ വിഭാഗണ്ടണ്ടണ്ടത്തിനു ഓണക്കിറ്റു വിതരണം ചെയ്തതില്‍ ക്രമക്കേടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അറിയിച്ചു.
ഓണത്തിനു സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഓണക്കിറ്റു വിതരണത്തിലാണ് ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചത്. എല്ലാ വര്‍ഷങ്ങളിലേയും പോലെ എസ്.ടി പ്രമോട്ടര്‍മാരും മെമ്പര്‍മാരും തന്നെയാണു കിറ്റുകള്‍ വിതരണം ചെയ്തത്.
സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതി ഭാരവാഹികളുടെ നിയന്ത്രണത്തിലാണു വിതരണം നടത്തിയതെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."