കേന്ദ്രമന്ത്രിമാരും വകുപ്പുകളും
പ്രധാന മന്ത്രി
നരേന്ദ്ര മോദി-
അറ്റോമിക് എനര്‍ജി, ബഹിരാകാശ വകുപ്പ്, പെന്‍ഷന്‍, നയരൂപീകരണമടക്കമുള്ള തന്ത്രപ്രധാന വകുപ്പുകള്‍
കാബിനറ്റ് മന്ത്രിമാര്‍
രാജ്‌നാഥ് സിങ്- ആഭ്യന്തരം
സുഷമ സ്വരാജ്- വിദേശകാര്യം
അരുണ്‍ ജെയ്റ്റ്‌ലി-ധനകാര്യം, കോര്‍പ്പറേറ്റ്
നിതിന്‍ ഗഡ്കരി- ഉപരിതല ഗതാഗതം, ഷിപ്പിങ്, ജലവിഭവം, ഗംഗാ ശുചീകരണം
സുരേഷ് പ്രഭു- കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി
സദാനന്ദ ഗൗഡ- സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍
ഉമാ ഭാരതി- കുടിവെള്ളം, ശുചീകരണം
രാം വിലാസ് പസ്വാന്‍-
ഉപഭോക്തൃ-ഭക്ഷ്യ വകുപ്പ്
മേനക ഗാന്ധി- സാമൂഹ്യ ക്ഷേമം
അനന്ദ്കുമാര്‍- പാര്‍ലമെന്ററി വകുപ്പ്, രാസവളം
രവിശങ്കര്‍ പ്രസാദ്- നിയമ,നീതിന്യായം, ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികം
ജെ.പി നദ്ദ- ആരോഗ്യം, കുടുംബ ക്ഷേമം
അശോക് ഗജപതി രാജു-വ്യോമയാനം
ആനന്ദ് ഗീതെ- ഹെവി ഇന്‍ഡസ്ട്രി, പബ്ലിക് എന്റര്‍പ്രൈസസ്
എച്ച്. കെ ബാദല്‍- ഭക്ഷ്യ സംസ്‌കരണ വ്യവസായം
നരേന്ദ്ര സിങ് തോമര്‍- ഗ്രാമ വികസനം, പഞ്ചായത്തീ രാജ്, ഖനി
ചൗധരി ബീരേന്ദ്ര സിങ്- ഉരുക്കുവ്യവസായം
ജുവല്‍ ഓറം- ട്രൈബല്‍ വകുപ്പ്
രാധാമോഹന്‍ സിങ്- കൃഷി, കര്‍ഷക ക്ഷേമം
താവര്‍ ചന്ദ് ഗലോട്ട്- സാമൂഹിക നീതി, ശാക്തീകരണം
സ്മൃതി ഇറാനി- ടെക്‌സ്റ്റൈല്‍, ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിങ്
ഹര്‍ഷ് വര്‍ധന്‍- ശാസ്ത്ര സാങ്കേതികം, വനം-പരിസ്ഥിതി
പ്രകാശ് ജാവ്‌ദേക്കര്‍- മനുഷ്യവിഭവ ശേഷി
ധര്‍മേന്ദ്ര പ്രധാന്‍-പെട്രോളിയം പ്രകൃതി വാതകം
പിയൂഷ് ഗോയല്‍- റെയില്‍ , കല്‍ക്കരി
നിര്‍മല സീതാരാമന്‍-പ്രതിരോധം
മുഖ്താര്‍ അബ്ബാസ് നഖ്്‌വി -ന്യൂന പക്ഷം
സ്വതന്ത്ര ചുമതല
റാവു ഇന്ദര്‍ജിത്- പ്ലാനിങ്, വളം
സന്തോഷ് കുമാര്‍ ഗാങ്്‌വാര്‍- തൊഴില്‍
ശ്രീപാത് യാസോ നായിക്- ആയുര്‍വേദ, യോഗ. നാച്വറോപ്പതി, യൂനാനി, സിദ്ദ, ഹോമിയോപ്പതി
ജിതേന്ദ്ര സിങ്-വടക്കുകിഴക്കന്‍ സംസ്ഥാന വികസനം, പ്രധാനമന്ത്രിയുടെ ഓഫിസ്
മഹേഷ് ശര്‍മ- സാംസ്‌കാരികം, വനം-പരിസ്ഥിതി
ഗിരിരാജ് സിങ്-ചെറുകിട-മീഡിയം സംരംഭങ്ങള്‍
മനോജ് സിന്‍ഹ-വാര്‍ത്താവിനിമയം, റെയില്‍വേ
രാജ്യവര്‍ധന്‍ സിങ് റാത്തോഡ്-യുവജന ക്ഷേമം, സ്‌പോര്‍ട്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്
രാജ്കുമാര്‍ സിങ്-ഊര്‍ജം
ഹര്‍ദീപ് സിങ് പുരി-ഭവന-ഗ്രാമ വികസനം
അല്‍ഫോണ്‍സ് കണ്ണന്താനം-ടൂറിസം, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
സഹമന്ത്രിമാര്‍
വിജയ് ഗോയല്‍-പാര്‍ലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്‌സ്
പൊന്‍രാധാകൃഷ്ണന്‍-ധനകാര്യം, ഷിപ്പിങ്
എസ്.എസ് അഹ്്‌ലുവാലിയ-കുടിവെള്ളം,ശുചീകരണം
രമേശ് ചന്ദപ്പ ജിഗാജിനാഗി-കുടിവെള്ളം, ശുചീകരണം
രാംദാസ് അത്താവാലെ-സാമൂഹിക നീതി, ശാക്തീകരണം
വിഷ്ണുദിയോ സായി-ഉരുക്ക്
രാംകൃപാല്‍ യാദവ്- ഗ്രാമ വികസനം
ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍-ആഭ്യന്തരം
എച്ച്.പി ചൗധരി-ഖനി, കല്‍ക്കരി
രാജന്‍ ഗൊഹെയ്ന്‍-റെയില്‍വേ
വി.കെ സിങ്-വിദേശകാര്യം
പര്‍ഷോത്തം രുപാല-കൃഷി, കര്‍ഷക ക്ഷേമം, പഞ്ചായത്തീ രാജ്
കൃഷ്ണപാല്‍-സാമൂഹിക നീതി, ശാക്തീകരണം
ജെ.എസ് ബാബോര്‍-ട്രൈബല്‍
ശിവ് പ്രതാപ് ശുക്ല-ധനകാര്യം
അശ്വനി കുമാര്‍ ചൗബെ-ആരോഗ്യ കുടുംബ ക്ഷേമം
സുദര്‍ശന്‍ ഭഗത്-ട്രൈബല്‍
ഉപേന്ദ്ര കുശ്്‌വാഹ-മനുഷ്യവിഭവ ശേഷി
കിരണ്‍ റിജിജു-ആഭ്യന്തരം
വിരേന്ദ്രകുമാര്‍-കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമം, ന്യൂനപക്ഷം
ആനന്ദ്കുമാര്‍ ഹെഗ്‌ഡെ-സ്‌കില്‍ ഡെവലപ്‌മെന്റ്, സംരംഭകത്വം
എം.ജെ അക്ബര്‍-വിദേശ കാര്യം
സാധ്വി നിരഞ്ജന്‍ ജ്യോതി-ഭക്ഷ്യ സംസ്‌കരണം
വൈ.എസ് ചൗധരി-ശാസ്ത്ര സാങ്കേതികം
ജയന്ത് സിന്‍ഹ-വ്യോമയാനം
ബാബുല്‍ സുപ്രിയോ-ഹെവി ഇന്‍ഡസ്ട്രി, സംരംഭകത്വം
വിജയ് സാംപാല-സാമൂഹിക നീതി
അര്‍ജുന്‍ റാം മേഘ്്‌വാള്‍-പാര്‍ലമെന്ററി കാര്യം, ജലവിഭവം
അജയ് താംത-ടെക്‌സ്റ്റൈല്‍
കൃഷ്ണ രാജ്-കൃഷി, കര്‍ഷക ക്ഷേമം
മന്‍സൂഖ് എല്‍. മാണ്ഡവ്യ-ഗതാഗതം, ഹൈവേ, ഷിപ്പിങ്, രാസവളം
അനുപ്രിയ പട്ടേല്‍-ആരോഗ്യം കുടുംബക്ഷേമം
സി.ആര്‍ ചൗധരി-ഉപഭോക്തൃ, ഭക്ഷ്യ-പൊതുവിതരണം, വാണിജ്യം, വ്യവസായം
പി.പി ചൗധരി-നിയമം, കോര്‍പ്പറേറ്റ് കാര്യം
സുഭാഷ് രാംറവു ബംറെ-പ്രതിരോധം
ഗജേന്ദ്ര സിങ് ഷെഖാവത്ത്-കൃഷി, കര്‍ഷക ക്ഷേമം
സത്യപാല്‍ സിങ്-മനുഷ്യവിഭവശേഷി, ഗംഗാ ശുചീകരണം, ജലസേചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."