HOME
DETAILS

കാസര്‍ക്കോട്ട് ബസിന് പിറകില്‍ കാറിടിച്ച് യുവാവ് മരിച്ചു

  
backup
September 05 2017 | 06:09 AM

uduppi-accident-bus

ഉഡുപ്പി (കര്‍ണാടക): ബസിന് പിറകില്‍ കാറിടിച്ച് കാസര്‍കോട് ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പള പത്വാടി അര്‍ഷിമാര്‍ ഹൗസില്‍ മഹ് മൂദിന്റെ മകനും ഉപ്പളയിലെ വസ്ത്രക്കടയിലെ ജീവനക്കാരനുമായിരുന്ന മിച്ചു എന്ന മുഹമ്മദ് മിര്‍ഷാദ് (20) ആണ് മരിച്ചത്.

സംഭവത്തില്‍ പരുക്കേറ്റ മിര്‍ഷാദിന്റെ സുഹൃത്ത് നൗഫലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനു പുറമേ കാറിലുണ്ടായിരുന്ന മുഹമ്മദ് ഇര്‍ഷാദ് (21), അര്‍ബാസ് (21), ഫവാസ് (21), സക്കീര്‍ (20), മണ്ണംകുഴിയിലെ അര്‍ഫാസ് (20) എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെ ഉടുപ്പിക്കടുത്ത ഉദ്യാവറിലെ ദേശീയപാതയിലാണ് അപകടം. ഉഡുപ്പിയില്‍ നിന്നും കാപ്പുവിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിനു പിറകില്‍ മിര്‍ഷാദ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

യാത്രക്കാരെ കയറ്റാനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്താനൊരുങ്ങിയപ്പോഴാണ് ഇവരുടെ കാര്‍ ബസിന് പിറകിലിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ മിര്‍ഷാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago