നിക്ഷാനില്‍ 'ഓണക്കോടീശ്വരന്‍' തുടരുന്നു
കണ്ണൂര്‍: മലബാറിലെ ഏറ്റവും വലിയ ഗൃഹോപകരണ ഷോറൂമായ നിക്ഷാന്‍ ഇലക്‌ട്രോണിക്‌സില്‍ ഓണസമ്മാന പദ്ധതിയായ 'ഓണക്കോടീശ്വരന്‍' തുടരുന്നു. ബംബര്‍ സമ്മാനമായ മെഴ്‌സിഡസ് ബെന്‍സ് കാറിനൊപ്പം ഡാറ്റ്‌സണ്‍ റെഡിഗോ കാറുകള്‍, റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിങ്ങനെ ഒന്നരകോടിയുടെ ഭാഗ്യ സമ്മാനങ്ങളും പ്രത്യേക കാഷ് ഡിസ്‌കൗണ്ടുകളും എല്ലാ പര്‍ച്ചേസുകള്‍ക്കും ഉറപ്പായ ഓഫറുകളുമുണ്ട്. നിക്ഷാന്റെ ഓഫറുകള്‍ക്ക് പുറമെ കമ്പനികള്‍ നല്‍കുന്നു ഓഫറുകളുമുണ്ട്. പൂജ്യം പലിശയില്‍ തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഇ.എം.ഐ കാര്‍ഡ് ഹോള്‍ഡേഴ്‌സിന് 2000 രൂപയുടെ സമ്മാനങ്ങളും നല്‍കും. സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, കാമറ എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."