HOME
DETAILS
MAL
പ്രദേശിക ക്യാംപ് ഓഫിസ് 13ന് തുടങ്ങും
backup
August 11 2016 | 21:08 PM
തിരൂര്‍: മന്ത്രി കെ.ടി ജലീലിന്റെ പ്രാദേശിക ക്യാംപ് ഓഫിസ് ചമ്രവട്ടം നരിപറമ്പ്- എടപ്പാള്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നാളെ വൈകിട്ട് അഞ്ചിനു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെ ഓഫിസ് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."