മംഗലം പഞ്ചായത്ത് വികസന സെമിനാര്‍
തിരൂര്‍: മംഗലം പഞ്ചായത്ത് വികസന സെമിനാര്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പൗരാവകാശ രേഖയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറ മജീദ് അധ്യക്ഷയായി.
കരട് പദ്ധതി രേഖയുടെ വിശദീകരണം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പാത്തുമ്മക്കുട്ടി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അനിത കിഷോര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. പി. നസറുള്ള, ബ്ലോക്ക് അംഗങ്ങളായ സി.പി ഷുക്കൂര്‍, ടി.പി അശോകന്, കെ.യശോദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.വി അല്ത്താഫുസ്സൈന്, ചെയര്‍പേഴ്സണ്‍ പി. അസ്മാബി, കെ.പി കൃഷ്ണന്, ആര്. മുഹമ്മദ് മാസ്റ്റര്‍, ടി.പി ഇബ്രാഹിംകുട്ടി, കെ.വി പ്രസാദ്, ടി.പി മോഹന്‍ദാസ്, ടി. ശ്രീനിവാസന്, രാജന് കല്ലേരി, കഹബുല്‍ അഹ്ബാര്‍, വൈസ് പ്രസിഡന്റ് എ.കെ സലീം, സെക്രട്ടറി കെ.സി രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."