HOME
DETAILS

ഖുര്‍ആനെ നിന്ദിച്ച ലഘുലേഖ; അമേരിക്ക മാപ്പുപറഞ്ഞു

  
backup
September 07 2017 | 00:09 AM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b2%e0%b4%98%e0%b5%81%e0%b4%b2

വാഷ്ങ്ടണ്‍: ഖുര്‍ആന്‍ നിന്ദിച്ചുള്ള ലഘുലേഖകള്‍ അഫ്ഗാനില്‍ വിതരണം ചെയ്തതിന് യു.എസ് മാപ്പു പറഞ്ഞു. ചൊവ്വാഴ്ച പര്‍വാന്‍ പ്രവിശ്യയില്‍ യു.എസ് സൈനികര്‍ വിതരണം ചെയ്ത ഖുര്‍ആനെ നിന്ദിക്കുന്ന ലഘുലേഖകള്‍ കുറ്റകാരമാണെന്ന് യു.എസ് സീനിയര്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജെയിംസ് ലിന്‍ഡര്‍ പറഞ്ഞു. ഖുര്‍ആന്‍ വാക്കുകള്‍ക്കൊപ്പം വെളുത്ത നായയുടെ ചിത്രങ്ങളടങ്ങിയ ലഘുലേഖയാണ് വിതരണം ചെയ്തത്.
മുസ്‌ലികളെയും ഇസ്‌ലാമിനെയും നിന്ദിക്കുന്ന രീതിയിലാണ് ലഘുലേഖ രൂപകല്‍പ്പന ചെയ്തതെന്നും ഇതില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി ലിന്‍ഡര്‍ പറഞ്ഞു. ലോകത്തിലുള്ള മുസ്‌ലിംകളെ തങ്ങള്‍ വളരെയധികം ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago