HOME
DETAILS

നികുതി വെട്ടിച്ച് കടത്തുകയായിരുന്ന വാഹനങ്ങളുടെ പാര്‍ട്‌സ് പിടികൂടി

  
backup
August 11 2016 | 21:08 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81






എടക്കര: വഴിക്കടവ് ചെക്ക് പോസ്റ്റ് വഴി നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ജാക്കിയും ഹാമറും ഉള്‍പ്പെടെ വാഹനത്തിന്റെ വിവിധ പാര്‍ട്‌സ് വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. തമിഴ്‌നാട്ടിലെ ദാരാപുരത്തു നിന്നും ജീപ്പില്‍ കൊണ്ടുവരികയായിരുന്ന സാധനങ്ങള്‍ക്ക് ബില്ലും മറ്റ് അനുബന്ധ രേഖകളും ഇല്ലായിരുന്നു. ജാക്കിയും ഹാമറും കൂടി ഏതാണ്ട് നാനൂറോളം പാര്‍ട്‌സ് ഉണ്ട്.
മണ്ണ് മാന്തിയന്ത്രം, കമ്പ്രസര്‍ എന്നിവയുടെ ഭാഗങ്ങളാണ് മറ്റു സാധനങ്ങള്‍, രാവിലെ പത്തോടെയാണ് സംഭവം. ആനമറിയിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ പരിശോധന ഇല്ലാതെ കടന്നു വന്നതാണ് വാഹനം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മദ്യം, മയക്കുമരുന്ന് കത്ത് തടയുന്നതിനായി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയതോടെ നികുതി വെട്ടിച്ച് കടത്തുന്ന സാധനങ്ങള്‍ ഇവിടെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം പത്തുലക്ഷം രൂപയുടെ ബീഡിയും നിരോധിത മയക്കുമരുന്ന് ഉത്പന്നങ്ങളും പിടികൂടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago